ഏറെ ആരാധകരുളള തെന്നിന്ത്യന്‍ താരസുന്ദരിയാണ് നമിത. എന്നാല്‍ താരത്തിന്റെ അമിത വണ്ണം ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ നമിതയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ശരീരഭാരം വളരെയധികം കുറച്ചാണ് ചിത്രങ്ങളില്‍ നമിതയെത്തിയിരിക്കുന്നത്. കഠിനമായ വര്‍ക്കൗട്ടും യോഗയുമായിരുന്നു നമിതയുടെ മേക്കോവറിന് പിന്നിലെ ആ രഹസ്യം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/B1QkdIEgtZP/?utm_source=ig_web_button_share_sheet
https://www.instagram.com/p/BzIRpvdguEB/?utm_source=ig_web_button_share_sheet
https://www.instagram.com/p/B1icOWBg773/?utm_source=ig_web_button_share_sheet
https://www.instagram.com/p/B1Ip_gJAN_i/?utm_source=ig_web_button_share_sheet
https://www.instagram.com/p/B18EGgjgYj5/?utm_source=ig_web_button_share_sheet
Discussion about this post