ആർട്ട് എന്ന് പറയുന്നത് ഇൻസ്പിറേഷൻ മാത്രമല്ല ചില രഹസ്യങ്ങൾ മൂടിയിരിക്കുന്ന ഒന്നാണ്. ആർട്ടിസ്റ്റുകൾ അവരുടെ പെയിന്റിങ്ങുകളിൽ ആരും കാണാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. അങ്ങനെയുള്ള ചില രഹസ്യങ്ങളെ പരിചയപ്പെടാം.
1. വിൻസെന്റ് വോഗ് എന്നാൽ പെയിന്റിങിലെ ഒരു മാസ്റ്റർ ആയി ആണ് കാണപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്വന്തം ചിത്രം അദ്ദേഹം വരച്ച രഹസ്യം ആണ് ഇവിടെ പറയുന്നത്. ഒരു മുറിയിൽ നിൽക്കുന്ന വാനവോഗ് ആണ് ചിത്രത്തിൽ. വലത്തേ ചെവിയിൽ ബാൻഡേജ് കെട്ടിയ രീതിയിൽ ആണ് ചിത്രം. പക്ഷെ യഥാർത്ഥത്തിൽ അദ്ദേഹം മുറിച്ചത് ഇടത്തെ ചെവിയാണ്. അദ്ദേഹം ഒരു കണ്ണാടി നോക്കിയാണ് ആ ചിത്രം വരച്ചെതെന്നാണ് സത്യം. അതുകൊണ്ടാണ് വലത്തേ ചെവി ചിത്രത്തിൽ ഇടതു ഭഗത് ആയത്.
2. പാബ്ലോ പിക്കാസോയുടെ ഓൾഡ് ഗിറ്റാറിസ്റ് എന്ന ചിത്രം സൂക്ഷിച്ചു നോക്കിയാൽ ഒരു പെൺകുട്ടിയുടെ തല പിന്നിൽ അവ്യക്തം ആയി കാണാൻ കഴിയും. ഇഫ്രാറെഡ് എക്സ് റേ ഇമേജസ് പരിശോധിച്ചപ്പോൾ ആണ് അതിനു പിന്നിലെ രഹസ്യം വെളിയിൽ വന്നത്. ഒരേ ക്യാൻവാസിൽ ആണ് പാബ്ലോ ഒരുപാട് ചിത്രങ്ങൾ വരച്ചിരുന്നത്. മറ്റൊരു ക്യാൻവാസ് വാങ്ങാൻ ഉള്ള സാമ്പത്തിക സ്ഥിതി അദ്ദേഹത്തിന് ഇല്ലായിരുന്നു.
3. ഇറ്റാലിയൻ റിസേർച്ചർ ആയ സബ്രീന ഫോഴ്സ് ദി ലിസ്റ് സപ്പർ എന്ന ചിത്രത്തിൽ നിന്നും വ്യത്യസ്തം ആയ ഒരു കാര്യം കണ്ടു പിടിച്ചിരുന്നു. സബ്രിനയുടെ നിഗമനത്തിൽ ലോകാവസാനത്തിന്റെ സൂചന തരികയാണ് ഡാവിഞ്ചി. അതും മാർച്ച് 21 4006 ൽ. അത് മാത്രം അല്ല ജീസസിന്റെ കൈയും ബാക്കി ഇരിക്കുന്നവരുടെ കൈകളും എല്ലാം നോക്കിയാൽ ഒരു മ്യൂസിക് നോട്ടഷൻ കാണാൻ സാധിക്കും.
4. വിൻസെന്റ് വൻവോഗ് ന്റെ എല്ലാ പെയിന്റിങിലും മഞ്ഞ കളർ നു വളരെ പ്രാധാന്യം ആണ്. അദ്ദേഹത്തിന് എപിലെസ്മി കാരണം കളർ ബ്ലൈൻഡ്നെസ്സ് ഉണ്ടായിരുന്നു എന്നും അതല്ല അബ്സിന്തേ എന്ന മദ്യം കൂടുതൽ കുടിക്കുന്നത് കാരണം എല്ലാം മഞ്ഞ ആയി തോന്നും എന്നും പറയപ്പെടുന്നു.
Discussion about this post