അഭിനയം മാത്രമല്ല, പാട്ടും തനിക്ക് വഴങ്ങുമെന്ന് മോഹന്‍ലാല്‍ പലതവണ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ബോളിവുഡ് താരവും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസിനൊപ്പം പാട്ടുപാടി ചുവടുവയ്ക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍ബാസ് ഖാന്റ ജന്മദിന പാര്‍ട്ടിയിലാണ് അദ്ദേഹത്തോടൊപ്പം ലാലേട്ടന്‍ പാട്ടുപാടി ചുവട് വെക്കുന്നു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍ അര്‍ബാസ് ഖാന്‍. ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലായതിനാല്‍ ഇത്തവണ അര്‍ബാസിന്റെ ജന്മദിനാഘോഷവും ഇവിടെയായിരുന്നു.
അ്ര്‍ബാസിനൊപ്പം പാട്ടു പാടി ചുവടുവെച്ച് ലാലേട്ടന്‍
അ്ര്‍ബാസിനൊപ്പം പാട്ടു പാടി ചുവടുവെച്ച് ആസ്വാദകനായി ലാലേട്ടന്
FalconPost.in यांनी वर पोस्ट केले मंगळवार, ६ ऑगस्ट, २०१९
Discussion about this post