ബോളിവുഡ് താരങ്ങളില്‍ മിക്കവരും ഇപ്പോള്‍ അവധിയാഘോഷത്തിലാണ്. മിസ് വേള്‍ഡ് മാനുഷി ചില്ലറും ദിവസങ്ങള്‍ക്ക് മുമ്പ് വിദേശ യാത്രകളിലായിരുന്നു. ശ്രീലങ്കയാണ് മാനുഷി അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത്. എന്നാല്‍ മാനുഷി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മഴവില്‍ നിറങ്ങളിലുള്ള ബിക്കിനിയിട്ടുള്ള ചിത്രമാണ് മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആരാധകരെ അമ്പരപ്പിക്കും വിധം സുന്ദരിയാണ് ചിത്രത്തില്‍ മാനുഷി.
https://www.instagram.com/p/B0QmGI5HYTY/?utm_source=ig_web_button_share_sheet
Discussion about this post