നടി മംമ്ത മോഹൻദാസിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്. വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫർ.
മലയാളത്തിന് പുറമെ തമിഴിലും തിരക്കിലാണ് താരമിപ്പോൾ. ഈ വർഷം രണ്ട് തമിഴ് ചിത്രങ്ങളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ടൊവീനോ നായകനാകുന്ന ഫോറെൻസിക് എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post