പട്ടം പോലെ എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയങ്കരിയായി മാറി താരമാണ് മാളവിക മോഹൻ. ദുൽഖറിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനായിട്ടുണ്ട്.
ഇപ്പോഴിതാ നടിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ് സേഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹോട്ട് ലുക്കിലുള്ള ചിത്രം നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. പൂളിന്റെ തീരത്ത് നിൽക്കുന്ന സ്റ്റൈലൻ ചിത്രമാണിത്. വെള്ള പാന്റും നീല നിറത്തിലുള്ള മേഡേൺ ടോപ്പുമാണ് നടിയുടെ വേഷം.
Discussion about this post