വൈറല്‍ വാര്‍ത്ത
  • Home
  • Movie & Gossips
  • Variety
No Result
View All Result
  • Home
  • Movie & Gossips
  • Variety
No Result
View All Result
വൈറല്‍ വാര്‍ത്ത
No Result
View All Result
Home Variety

ഇടിമിന്നലില്‍ ടോയ്‌ലെറ്റ് പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന ചിത്രങ്ങള്‍

August 9, 2019
in Variety
toilet

toilet

Share on FacebookShare on Twitter

ഫ്‌ലോറിഡ: മിന്നലേറ്റ് വീടിന്റെ സെപ്റ്റിക് ടാങ്കും ടോയ്‌ലെറ്റും പൊട്ടിത്തെറിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള പോര്‍ട്ട് ഷാര്‍ലെറ്റ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന അപകടം നടന്നത്. ഞായറാഴ്ചയാണ് മേരിലു വാര്‍ഡ് എന്ന സ്ത്രീയുടെ വീട്ടില്‍ മിന്നല്‍ പ്രഹരമേല്‍ക്കുന്നത്. ബാത്ത്‌റൂമിലും അതിനോട് ചേര്‍ന്നുള്ള ബെഡ്‌റൂമിലും ആളില്ലാതിരുന്നതിനാല്‍ സംഭവത്തില്‍ ആളപായമില്ല.

വന്‍ശബ്ദത്തിന് പിന്നാലെ വീട്ടിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് വീട്ടുടമ മേരിലു വാര്‍ഡ് സഹായത്തിന് ആളുകളെ വിളിക്കുന്നത്. മാസ്റ്റര്‍ ബെഡ് റൂമില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുക ഉയരുന്നത് ടോയ്‌ലെറ്റില്‍ നിന്നാണെന്ന് കണ്ടെത്തുന്നത്. ഇടിമിന്നല്‍ സെപ്റ്റിക് ടാങ്കില്‍ ഏല്‍പ്പിച്ച പ്രഹരമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിരീക്ഷണം.

Share3TweetSendPinShare

Related Posts

പ്രായത്തെ വെല്ലുന്ന കിടിലൻ നൃത്തവുമായി മുത്തച്ഛന്‍; വൈറലായി വീഡിയോ
Variety

പ്രായത്തെ വെല്ലുന്ന കിടിലൻ നൃത്തവുമായി മുത്തച്ഛന്‍; വൈറലായി വീഡിയോ

‘നിങ്ങൾ ആ മാറിടം മൂടി വയ്ക്കൂ കുഞ്ഞ് അരികിൽ നിൽക്കുന്നു’ ; അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി ക്രിസി
Variety

‘നിങ്ങൾ ആ മാറിടം മൂടി വയ്ക്കൂ കുഞ്ഞ് അരികിൽ നിൽക്കുന്നു’ ; അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി ക്രിസി

ശക്തമായ കാറ്റ്; ഡ്രെയ്ക്‌സ് ബീച്ചില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു
Variety

ശക്തമായ കാറ്റ്; ഡ്രെയ്ക്‌സ് ബീച്ചില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു

വിവാദമായ ‘സേവ് ദ ഡേറ്റിന്‍റെ’ വീഡിയോയും വൈറല്‍
Variety

വിവാദമായ ‘സേവ് ദ ഡേറ്റിന്‍റെ’ വീഡിയോയും വൈറല്‍

‘ഒഴുകുന്ന സ്വര്‍ണവുമായി ശുചീകരണത്തൊഴിലാളി
Variety

‘ഒഴുകുന്ന സ്വര്‍ണവുമായി ശുചീകരണത്തൊഴിലാളി

സിനിമ ഏതാണെന്ന് പറയാമോ? പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം മല്ലികാ ഷെരാവത്
Variety

സിനിമ ഏതാണെന്ന് പറയാമോ? പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം മല്ലികാ ഷെരാവത്

Discussion about this post

Find Us on Facebok

LATEST

പ്രായത്തെ വെല്ലുന്ന കിടിലൻ നൃത്തവുമായി മുത്തച്ഛന്‍; വൈറലായി വീഡിയോ

‘നിങ്ങൾ ആ മാറിടം മൂടി വയ്ക്കൂ കുഞ്ഞ് അരികിൽ നിൽക്കുന്നു’ ; അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി ക്രിസി

ശക്തമായ കാറ്റ്; ഡ്രെയ്ക്‌സ് ബീച്ചില്‍ ആയിരക്കണക്കിന് ‘പെനിസ് ഫിഷ്’ കരയ്ക്കടിഞ്ഞു

വിവാദമായ ‘സേവ് ദ ഡേറ്റിന്‍റെ’ വീഡിയോയും വൈറല്‍

‘ഒഴുകുന്ന സ്വര്‍ണവുമായി ശുചീകരണത്തൊഴിലാളി

ചെയ്ത സിനിമകളില്‍ പലതും പരാജയം; കാരണം വെളിപ്പെടുത്തി ബോളിവുഡ് കിംഗ് ഖാൻ

യൂട്യൂബില്‍ വൈറലായി ശ്വേതാ മേനോന്‍ ചിത്രം പറുദീസ

പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്നും കീര്‍ത്തി സുരേഷ് പിന്‍മാറി

സിനിമ ഏതാണെന്ന് പറയാമോ? പത്ത് വര്‍ഷം മുമ്പുള്ള ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം മല്ലികാ ഷെരാവത്

കിടക്കാന്‍ ഒരുങ്ങിയ യുവതിയെ ‘സ്വീകരിക്കാന്‍ ബെഡില്‍ പെരുമ്പാമ്പ്’; പിന്നെ സംഭവിച്ചത് ഇങ്ങനെ

സംഗീത് രാവിലും സുന്ദരിയായി അനം ഒപ്പം സാനിയയും ; വൈറലായി ചിത്രങ്ങൾ

പെർഫ്യൂം കലർന്ന ഹാൻഡ്‌ബാഗുമായി ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസായ ഫെൻഡി

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില മനസ്സിലാകുന്നത് അന്യഭാഷ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍: തുറന്ന പറഞ്ഞ് നടൻ ദേവൻ

സീരിയല്‍- സിനിമാ താരങ്ങളായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി- വീഡിയോ കാണാം

കോളിവുഡ് താരം ശ്രിയയെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി ലണ്ടന്‍ പൊലിസ്

രണ്‍വീര്‍ സിംഗിന്റെ നായികയായി ശാലിനി ബോളിവുഡിലേക്ക്

വയാഗ്ര കലർന്ന വെള്ളം കുടിച്ചു ; ഒരാഴ്ച തുടര്‍ച്ചയായി സെക്സിലേര്‍പ്പെട്ട് ആയിരകണക്കിന് ചെമ്മരിയാടുകൾ

രണ്ട് ഗര്‍ഭപാത്രവും ഗര്‍ഭാശയവും; അമ്മയായതിനെ കുറിച്ച് മുപ്പത്തൊന്നുകാരി

പുലിക്ക് മുന്നില്‍ മുഖാമുഖം; വൈല്‍ഡ്‍ലൈഫ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

അവൾ ഇപ്പോള്‍ അതിസുന്ദരിയായി; നയന്‍താരയെ കുറിച്ച് രജനികാന്ത്

  • Home
  • Movie & Gossips
  • Variety
© 2018 Viral Vartha
No Result
View All Result
  • Home
  • Movie & Gossips
  • Variety

© 2018 Viral Vartha