സംവിധായകന് ലാല്‍ജോസിന്റെ മകള്‍ ഐറിന്റെ വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരസമ്പന്നമായിരുന്നു വിവാഹവേദി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്. വിവാഹത്തിനും പിന്നാലെ നടന്ന റിസപ്ഷനിലും മലയാളസിനിമയിലെ ഒട്ടേറെ പ്രമുഖരാണ് പങ്കെടുത്തത്.
ഷാജി എന്‍ കരുണ്‍, നെടുമുടി വേണു, മുരളി ഗോപി, താരാ കല്യാണ്‍, മണിക്കുട്ടന്, സംവിധായകന് ഹരികുമാര്‍, ദിലീപ്, മകള്‍ മീനാക്ഷി, സുരേഷ്കുമാര്‍, മേനക, പ്രേംകുമാര്‍, മാലാ പാര്‍വ്വതി, സുധീര്‍ കരമന തുടങ്ങിയവരൊക്കെ റിസപ്ഷന് എത്തിയിരുന്നു.
കടപ്പാട്: മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ്
Discussion about this post