ബോളിവുഡിന്റെ പ്രിയ താരമാണ് കജോള്‍. ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ കജോള്‍ ഇന്നും സിനിമയില്‍ സജീവമാണ്. സൗന്ദര്യത്തിന്റെയും ഫാഷന്‍ സെന്‍സിന്റെയും കാര്യത്തിലും താരം ഒട്ടും പിറകിലല്ല. . തന്റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്.
പിങ്ക് സല്‍വാറില്‍ അതിസുന്ദരിയായെത്തിയ കജോളിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 44കാരി ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. പിങ്ക് ഫ്ലോറാല്‍ സല്‍വാര്‍ കമീസില്‍ അതി മനോഹരിയായിരുന്നു കജോള്‍. പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ രാധിക മേനോനാണ് കജോളിനെ ഒരുക്കിയത്.
https://www.instagram.com/p/B0pd-gtllks/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0pdB3VF5iJ/?utm_source=ig_web_button_share_sheet
https://www.instagram.com/p/B0pieRWF-4J/?utm_source=ig_web_button_share_sheet
Discussion about this post