ഇന്‍ഡിഗോ വിമാനത്തിലെ അപ്രതീക്ഷിത അതിഥിയെക്കണ്ട് എല്ലാവരും ഞെട്ടി. പിന്നെ സൂപ്പര്‍സ്റ്റാര്‍ പരിവേഷം, സെല്‍ഫിയെടുക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍. വിമാനയാത്രയ്ക്കെത്തിയപ്പോള് അത്യുജ്ജലമായ സ്വീകരണം
ലഭിക്കുന്ന ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന്റെ വീഡിയോയാണ് വെറലാകുന്നത്.
ഇദ്ദേഹത്തെ കണ്ട് കൈയ്യടിക്കുന്നതും എയര്‍ഹോസ്റ്റസുമാര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. വരവേല്പ്പിന് നന്ദി പറഞ്ഞ് ശിവന് തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങുന്നതും വീഡിയോയിലുണ്ട്.
https://twitter.com/atulkasbekar/status/1180351779684401154?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1180351779684401154&ref_url=https%3A%2F%2Fwww.asianetnews.com%2Fnews%2Fviral-news%2Fisro-chief-k-sivan-gets-a-surprise-aboard-indigo-flight-watch-video-pyy8so
Discussion about this post