പ്രളയക്കെടുതി നേരിടുന്ന മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് മന്ത്രിമാര്‍. കഴുത്തൊപ്പം വെള്ളത്തില്‍ നീന്തി യുവമന്ത്രി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സാംഗ്ലി ജില്ലയിലാണ് മന്ത്രി ഗിരീഷ് മഹാജന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.
https://www.facebook.com/BJP4Maharashtra/videos/2627785837234213/
Discussion about this post