ലിപ് സിങ്ക് പാട്ടിലൂടെ ഒറ്റ രാത്രികൊണ്ട് വൈറലായ ആ അച്ഛനും മകളും വീണ്ടും എത്തിയിരിക്കുകയാണ്. ആദ്യഗാനം വൈറലായതിന് ശേഷം രണ്ടുപേരും വീണ്ടും ഒരു വര്‍ഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. യുഎസ് സംഗീത ബാന്‍ഡ് മറൂണ്‍ ഫൈവിന്റെ ഗേള്‍സ് ലൈക്ക് യൂ എന്ന പാട്ടാണ് അച്ഛനും മകളും അന്ന് പാടിയത്. കൃത്യം ഒരുവര്‍ഷത്തിന് ശേഷം അതേ പാട്ടുമായി എത്തിയിരിക്കുകയാണ് ഇരുവരും.
ഇന്‍സ്റ്റഗ്രാമില്‍ മൈ ഡാര്‍ലിങ് മൈല എന്ന പേരിലുള്ള അക്കൗണ്ടിലാണ് പാട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണയും ഉടന്‍ തന്നെ പാട്ട് വൈറലായി മാറി. ആയിരക്കണക്കിന് ആളുകളാണ് ഇരുവരെയും അഭിനന്ദിച്ചത്.
https://www.instagram.com/p/Boj0v4_BSSl/?utm_source=ig_web_button_share_sheet
Discussion about this post