ഡൊണാള്‍ഡ് ഡക്കിനെ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ഡൊണാള്‍ഡിനെ നേരില്‍ക്കണ്ടാല്‍ നാം എന്തായിരിക്കും ചെയ്യുക. നള എന്ന നായയും ഡൊണാള്‍ഡും ഡക്കും തമ്മില്‍ കണ്ടുമുട്ടിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഡൊണാള്‍ഡ് ഡക്കിന്റെ മടിയില്‍ വിശ്രമിക്കുന്ന വളര്‍ത്തുനായയും അവരുടെ സ്നേഹപ്രകടനങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.
https://twitter.com/humorandanimals/status/1175062162458456066?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1175062162458456066&ref_url=https%3A%2F%2Fwww.hindustantimes.com%2Fit-s-viral%2Fdog-meets-donald-duck-what-follows-is-absolutely-heartwarming-watch%2Fstory-mQSETnu0aN6giHpTEChiKK.html
ഡൊണാള്‍ഡ് ഡക്കിന്റെ മടയില്‍ ഒരു കൊച്ചു കുട്ടിയേപ്പോലെ പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് രണ്ട് വയസുകാരിയായ നിള എന്ന നായ്ക്കുട്ടി. സെപ്റ്റംബര്‍ 20 ന് ട്വിറ്റില്‍ പങ്കുവെച്ച ഈ വീഡിയോ 7 ദശലക്ഷത്തിലധികം പേര് കണ്ടു. 6 ലക്ഷത്തിലധികം ലൈക്കുകളും 1.5 ലക്ഷത്തിലധികം റീട്വീറ്റുകളും ഇത് നേടിയിട്ടുണ്ട്.
Discussion about this post