ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്ത് നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തിയ ലവ് ആക്ഷന്‍ ഡ്രാമയിലെ ഏറ്റവും വൈറലായ ഗാനമാണ് ‘കുടുക്ക് പാട്ട്’. ഈ പാട്ടിനൊത്ത് നൃത്തം ചെയ്ത് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു വൈദികന്.
ഡല്‍ഹിയിലെ ഫാദര്‍ മാത്യു കിഴക്കേച്ചിറയാണ് വീഡിയോയില്‍ ഗാനത്തിനൊപ്പം ചുവടുവെക്കുന്നത്. ഷാന്‍ റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓണക്കാലത്ത് ഏറെ വൈറലായിരുന്നു ഈ ഗാനം.
https://www.instagram.com/tv/B2eUwMRlAuI/?utm_source=ig_web_button_share_sheet
Discussion about this post