താരപദവിയിലേക്ക് ഉയരുമ്പോൾ തന്നെ പലരും ബിസിനസ് രംഗത്തേക്കും എത്താറുണ്ട്.
പല ബോളിവുഡ് താരങ്ങളും അത്തരത്തിൽ വിജയ കൈവരിച്ചവരാണ്. പരസ്യവരുമാനത്തിനപ്പുറം സ്വന്തം സംരംഭങ്ങളിലും സ്വന്തം താരമൂല്യം ഉപയോഗപ്പെടുത്തുന്നവരാണ് ഇവരിൽ പലരും. നിർമ്മാണ കമ്പനികൾ, വസ്ത്ര ബ്രാന്റുകൾ, ബുട്ടീക്, കൊസ്മെറ്റിക്ക് പ്രൊഡക്സ, റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ..അങ്ങനെ പോകുന്നു അവരുടെ ബിസിനസ്സുകൾ.
ഇപ്പോഴിതാ ബോളിവുഡ് സുന്ദരി കത്രീന കൈഫും ബ്യൂട്ടിലൈന്‍ വിപണിയിലേക്ക് വരാൻ ഒരുങ്ങുകയാണ്. താരം തന്നെയാണ് ഈ കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘KayByKatrina’ എന്നതാണ് കത്രീനയുടെ ബ്യൂട്ടിലൈനിന്റെ പേര്. നിരവധി താരങ്ങള്‍ കത്രീനയ്ക്ക് ആശംസകളുമായി എത്തിരിക്കുകയാണ് ഇപ്പോൾ.
View this post on Instagram
Stay Tuned …….. October 22, 2019! 💄💋 @kaybykatrina #KayByKatrina #KayXNykaa
Discussion about this post