കടല്‍ത്തീരത്ത് അമ്മയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഒരു കൊച്ചു സുന്ദരിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആ ക്യൂട്ട് ചിത്രത്തിന്റെ ഉടമസ്ഥ മറ്റാരുമല്ല, തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ സമ്മാനിച്ച് ആരാധകരുടെ മനംകവര്‍ന്ന സായി പല്ലവിയുടേതാണ് ആ ചിത്രം.
https://www.instagram.com/p/B2MGW2vFqc8/?utm_source=ig_web_button_share_sheet
കുട്ടിക്കാലത്തെ ചിത്രം താര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സായി പല്ലവിയുടെ അമ്മയാണ് ചിത്രത്തില്‍ ഒപ്പമുള്ളത്. ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ അമ്മ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
Discussion about this post