മണി രത്നം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചെക്ക ചിവന്ത വാനം. അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, അരുൺ വിജയ്, പ്രകാശ് രാജ്, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മണി രത്നം തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ ആണ് സംഗീതം നൽകുന്നത്. പുറത്തു വന്ന 2 ഗാനങ്ങളും ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.
സന്തോഷ് ശിവൻ ആണ് ചിത്രത്തിൽ കാമറ ചലിപ്പിക്കുന്നത്. സെപ്റ്റംബർ 28 നു ചിത്രം തീയേറ്ററുകളിൽ എത്തും.
Discussion about this post