മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയത്. സാമൂഹ്യമാധ്യമത്തിലൂടെ തന്റയെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് നവിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ഭാവന പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
There’s both magic and love all around you ♥️ #LoveOfMyLife #MineForever 👫
എന്നും ചുറ്റും മാജിക്കും സ്നേഹവുമുണ്ട് എന്നാണ് ഭാവന ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. നീണ്ട പ്രണയത്തിനു ശേഷമായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.
Discussion about this post