അമിത് രവീന്ദ്രനാഥ് ശർമ്മ ഒരുക്കുന്ന ഏറ്റവും പുതിയ ഹാസ്യചിത്രമാണ് ബദായ് ഹോ . ആയുഷ്മാൻ ഖുറാനായാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഡങ്കൽ ഫെയിം സാനിയ മൽഹോത്രയാണ് ചിത്രത്തിലെ നായികാ.
മുതിർന്ന രണ്ടു ആൺമക്കൾ ഉള്ള ഒരു സ്ത്രീ ഗർഭിണി ആകുന്നതും അവരെ സമൂഹവും മറ്റും എങ്ങനെ കാണുന്നു എന്നും ഹാസ്യത്തിന്റെ മേബടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. നീന ഗുപ്തയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
Discussion about this post