മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. വിവാഹക്കാര്യം പാര്‍വ്വതി തന്നെയാണ് വെളിപ്പെടുത്തിയത്.വിനീത് മേനോന് ആണ് വരന്. . ‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം’, ഫേസ്ബുക്ക് ലൈവില്‍ എത്തി പാര്‍വ്വതി പറഞ്ഞു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: പാര്‍വ്വതി നമ്പ്യാരുടെ ഫേസ്ബുക്ക് പേജ്.
Discussion about this post