ജർമനിയിൽ പഠിക്കുന്ന ഒരു യുവ മെഡിക്കൽ വിദ്യാർത്ഥി ആറു വർഷമായി തന്റെ കുടുംബത്തെ അദ്ദേഹം കണ്ടിട്ട്. അതുകൊണ്ട് തന്നെ അയാളുടെ കൂടെ ജോലി ചെയ്യുന്ന നല്ല മനുഷ്യർ അവന്റെ ജന്മദിനത്തിൽ ഒരു സർപ്രൈസ് ഒരുക്കാൻ തീരുമാനിച്ചു. അവൻ അറിയാതെ മാതാപിതാക്കളെ മുൻപിൽ കൊണ്ട് വന്നാണ് സഹപ്രവർത്തകർ അവനെ ഞെട്ടിച്ചത്.
വൈറൽ വീഡിയോയിൽ ആദ്യം ഒരു ഐപാഡിൽ അവന്റെ മാതാപിതാക്കളുടെ ഒരു വീഡിയോ സന്ദേശം കാണിക്കുന്നു. അത് കണ്ട് കണ്ണീരണിഞ്ഞ അവന്റെ മുന്നിലേക്ക് പെട്ടെന്ന് മാതാപിതാക്കൾ എത്തിയപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത് മനോഹരമായ ചില നിമിഷങ്ങൾ ആണ്.
https://twitter.com/junaidashaikh/status/1050040415166988288
ജർമ്മനിയിൽ കഴിഞ്ഞ 6 വർഷമായി വൈദ്യശാസ്ത്രം പഠിക്കുന്ന യെമനിൽ നിന്നുള്ള വിദ്യാർത്ഥി. വരുമാനത്തിന്റെ അഭാവം മൂലം വർഷങ്ങളോളം അദ്ദേഹത്തിന്റെ മാതാപിതാക്കൾ അവനെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ആണ് അയാളുടെ സഹപ്രവർത്തകർ ഇങ്ങനെ ഒരു സർപ്രൈസ് അദ്ദേഹത്തിന് നൽകിയത്.
Oh my goodness, I didn’t understand a word but just cried like a baby!
— hilary cockshaw (@hilaryjane76) October 12, 2018
Wow what a surprise,most beautiful and memorable meeting, efforts of colleagues is real sign of humanity.👏👏👏👏
— امتیاز احمد (@imtiaz_ahmed4) October 12, 2018
Brilliant . That’s how we can create a global community , a network of interdependence , responsibility and above all care for each other
— brainwave (@brainwaverrr) October 12, 2018
Discussion about this post