ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ലൂസിഫര്‍. ‘ലൂസിഫര്‍’
ബോക്സ്ഓഫീസില്‍ നൂറുദിനങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറ്റം തുടരുമ്പോള്‍, ചിത്രത്തിലെ 58 അബദ്ധങ്ങള്‍ എണ്ണിപ്പറയുകയാണ് ചിലര്‍. അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വീഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. എന്ന മുഖവുരയോടെയാണ് വീഡിയോയുടെ തുടക്കം.
വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്ദ്ധന് എന്ന കഥാപാത്രം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങള്‍ തുടങ്ങി 58 തെറ്റുകളാണ് ഈ വീഡിയോയില്‍ ഉള്ളത്.
Discussion about this post