നടി ഗുൽ പനാഗ് . മകനോടൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട് .
View this post on Instagram
സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയമായിരുന്നു ഇയർ ചലഞ്ച്. പ്രേക്ഷകരെ പോലെ താരങ്ങളും തങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, പലതാരങ്ങളുടേയും രൂപ മാറ്റം പ്രേക്ഷകരെ അത്ഭതപ്പെടുത്തിയിരുന്നു. എന്നാൽ അന്നും ഇന്നും ഒരു പോലിരിക്കുന്ന ഗുൽ പനാഗിന്റെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. മാലി സന്ദർശിച്ച രണ്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. 1999 ൽ മാലിയിൽ നിന്നെടുത്ത ചിത്രങ്ങളും 2019 ലെ അവധി ആഘോഷ ചിത്രവുമാണ് താരം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
Discussion about this post